Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമോത്സവം

ഗ്രാമോത്സവം

text_fields
bookmark_border
ആലങ്ങാട്: കോട്ടപ്പുറം സഹൃദയ ഗ്രാമവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് അംഗം എ.എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ജിഷ്ണുകുമാർ അധ്യക്ഷത വഹിച്ചു. എസ്.െഎ എൽ. അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. വേമ്പാനാട്ടുകായൽ നീന്തിക്കടന്ന ആദ്യവനിത മാളു ഷെയ്കയെ ആദരിച്ചു. പഞ്ചായത്തംഗം എ.എം. അബു, കെ.വി. വിഷ്ണു, സാന അജിത്ത്, കുമാരി വേലായുധൻ, രജിനി രാജു, ജാസ്മിൻ റിനോജ്, സി.ആർ. ബിനീഷ്, എം.എൽ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. Photo caption : കോട്ടപ്പുറം സഹൃദയ ഗ്രാമവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലോക്ക് അംഗം എ.എൻ. അശോകൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story