Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​ലിംലീഗ് പ്രവർത്തക ...

മുസ്​ലിംലീഗ് പ്രവർത്തക ക്യാമ്പ്

text_fields
bookmark_border
എടവനക്കാട്: മുസ്ലിംലീഗ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി ഏകദിന പ്രവർത്തക ക്യാമ്പ് വ്യാഴാഴ്ച നടക്കും. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഇ.കെ.അഷ്റഫ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story