Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ.എസ്​.​െഎ...

ഇ.എസ്​.​െഎ ഡിസ്​പെൻസറിയുടെ പ്രധാന ഗേറ്റ്​ തുരുെമ്പടുത്ത്​ തകർന്നു

text_fields
bookmark_border
ചിത്രം ഇ.എസ്.െഎ ഡിസ്പെൻസറിയുടെ പ്രധാന ഗേറ്റ് തുരുെമ്പടുത്ത് തകർന്നു ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡ് ഇ.എസ്.െഎ ഡിസ്പെൻസറിയുടെ പ്രധാന ഗേറ്റ് തുരുമ്പിൽ തകർന്ന് ഉപയോഗശൂന്യമായി. ഗേറ്റ് അപകടാവസ്ഥയിലാണെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചെങ്കിലും അത് നീക്കാൻ നടപടിയായില്ല. നൂറുകണക്കിന് രോഗികളും സഹായികളും ജീവനക്കാരുമൊക്കെ കടന്നുപോകുന്നത് ഇതുവഴിയാണ്. വിവാഹം പുന്നപ്ര സലഫി മൻസിലിൽ അബ്ദുൽഖാദറി​െൻറ (കോയ) മകൻ മൻസൂറും വണ്ടാനം പുതുവൽ ഹാരിസി​െൻറ മകൾ അൻസിലയും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story