Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ദിര ഗാന്ധിയെ...

ഇന്ദിര ഗാന്ധിയെ ജനമനസ്സുകളില്‍നിന്ന്‍ പിഴുതെറിയാന്‍ കഴിയില്ല ^കെ. മുരളീധരൻ

text_fields
bookmark_border
ഇന്ദിര ഗാന്ധിയെ ജനമനസ്സുകളില്‍നിന്ന്‍ പിഴുതെറിയാന്‍ കഴിയില്ല -കെ. മുരളീധരൻ ഇന്ദിര ഗാന്ധിയെ ജനമനസ്സുകളില്‍നിന്ന്‍ പിഴുതെറിയാന്‍ കഴിയില്ല -കെ. മുരളീധരൻ കടുങ്ങല്ലൂര്‍: ഇന്ദിര ഗാന്ധിയെ ജനമനസ്സുകളില്‍നിന്ന്‍ പിഴുതെറിയാന്‍ കഴിയില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് കെ. മുരളീധരന്‍ എം.എല്‍.എ. പടിഞ്ഞാേറ കടുങ്ങല്ലൂരില്‍ നടന്ന ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എം.വി. വിജയകുമാര്‍, കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, വി.കെ. ഷാനവാസ്, എ.ജി. സോമാത്മജന്‍, സുരേഷ് മുട്ടത്തില്‍, വി.എ. അബ്ദുൽ റഷീദ്, ബി. രാധാകൃഷ്ണന്‍, ടി.കെ. രാജു, എസ്. ശ്രീകുമാര്‍, കെ.കെ. കുമാരന്‍, കെ.എ. ഹൈദ്രോസ്, കെ.എസ്. നന്മദാസ്, എം.എ. മനോജ്, കെ.ബി. ജയകുമാര്‍, സി.കെ. ബാബു, എ.കെ. ചന്ദ്രന്‍, എ. കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. ചിത്രം: പടിഞ്ഞാേറ കടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story