Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ സർവിസ്​ ഇന്ന്​ ...

മെട്രോ സർവിസ്​ ഇന്ന്​ ഉച്ചക്ക്​ രണ്ട്​ മുതൽ

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ സർവിസ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാത്രമേ ആരംഭിക്കൂവെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അധികൃതർ അറിയിച്ചു. പുതിയ സിഗ്നൽ സോഫ്റ്റ്വെയറിലേക്ക് മാറുന്നതി​െൻറ ഭാഗമായാണിത്. സാധാരണ ദിവസങ്ങളിൽ രാവിലെ ആറിനാണ് മെട്രോ സർവിസ് ആരംഭിക്കുക. പുതിയ സിഗ്നൽ സോഫ്റ്റ്വെയറിലേക്ക് മാറുന്നതിനാൽ തിങ്കളാഴ്ച ഉച്ചക്ക് 12നാകും സർവിസ് ആരംഭിക്കുകയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് രണ്ട് മണി ആക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story