Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്മക്കിളിക്കൂട് ...

അമ്മക്കിളിക്കൂട് വീടിന്​ തറക്കല്ലിട്ടു

text_fields
bookmark_border
കാലടി: അമ്മക്കിളിക്കൂട് ഭവനനിർമാണ പദ്ധതിയിലെ 16ാമത്തെ വീടിന് തറക്കല്ലിട്ടു. കാഞ്ഞൂര്‍ പഞ്ചായത്ത് വാർഡിൽ തിരുനാരായണപുരത്ത് ലുലു ഫിനാൻഷ്യലി​െൻറ ഇന്ത്യയിലെ ജനറർ മാനേജർ ഷിബു മുഹമ്മദ്‌ തറക്കല്ലിടൽ നിർവഹിച്ചു. ഉഷ സദാശിവാണ് വീട് നൽകുന്നത്. അൻവര്‍ സാദത്ത്‌ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗ്രേസി ദയാനന്ദന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യന്‍ പോൾ, അഷ്‌റഫ്‌ കനേലി, നൗഷാദ്, ടി.എന്‍ അശോകന്‍ ,വാർഡ്്‌ അംഗം അയിഷ ജമാല്‍ എന്നിവർ സംസാരിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദാണ് വീട് സ്പോൺസർ ചെയ്തിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story