Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാജറ

ഹാജറ

text_fields
bookmark_border
മട്ടാഞ്ചേരി: എലഞ്ഞിമുക്ക്, ബി.എസ്.എസ് റോഡിൽ, 5/ 35 ൽ താമസിക്കുന്ന അബ്ദുൽ റഹ്മാ​െൻറ ഭാര്യ (ആജു -60 ) നിര്യാതയായി. മക്കൾ: സജീർ , സജീനത്ത്. മരുമക്കൾ : ഫൈസിയ , സനോജ്. അന്നാമ്മ എളങ്കുന്നപ്പുഴ: പരേതനായ ചുള്ളിക്കൽ ജോസഫി​െൻറ ഭാര്യ അന്നാമ്മ (89) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ചിറ്റൂർ ബ്രദറൻ സഭ സെമിത്തേരിയിൽ. മക്കൾ: സെബാസ്റ്റ്യൻ, ജോൺസൺ. മരുമക്കൾ: ബീന, ലീല.
Show Full Article
TAGS:LOCAL NEWS 
Next Story