Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം ബൈപാസ് ബി.ടി.എച്ച്. സരോവരം: കേരള മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷൻ കുടുംബസംഗമവും ഒാണാഘോഷവും- രാവിലെ10.00 പിഴല കിഴക്കേ െജട്ടി: സ​െൻറ് ഫ്രാൻസിസ് സേവ്യർ ചർച്ച് ശതോത്തര ജൂബിലിയുടെ ഭാഗമായി പെരിയാർ ശുചീകരണം, ഉദ്ഘാടനം കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല- രാവിലെ 10.30 എറണാകുളം ദൊരൈസ്വാമി റോഡ് ഹോട്ടൽ ഡ്യൂൺസ്: ഒാൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന ദ്വൈവാർഷിക പൊതുയോഗം- രാവിലെ 10.30 ഏരൂർ ചമ്പക്കര കനാൽ ജലോത്സവം- ഉച്ച. 2.00 കാക്കനാട് രാജഗിരി സ്കൂൾ ഒാഫ് എൻജിനീയറിങ്: െഎ.ഇ.ടി. വാർഷിക കൺവെൻഷൻ ഉദ്ഘാടനം- രാവിലെ 9.00 എറണാകുളം ഭാസ്കരീയം: കേരള േക്ഷത്രസംരക്ഷണസമിതി മാതൃസമിതിയുടെ മാതൃശക്തി സംഗമം ഉദ്ഘാടനം ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ- രാവിലെ 10.00 എറണാകുളം ടൗൺഹാൾ: മലയാള ബ്രാഹ്മണസമാജം സംസ്ഥാനസമ്മേളനം, മഹാശതാഭിഷേകസമ്മേളനം ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്- ഉച്ച. 2.30 എറണാകുളം ദർബാർ ഹാൾ ആർട്ട്സ​െൻറർ: ലളിതകലാ അക്കാദമി ആർട്ട് ഗാലറി സിംഫണി ഒാഫ് കളേഴ്സ് ചിത്രപ്രദർശനം- രാവിലെ 9.00
Show Full Article
TAGS:LOCAL NEWS 
Next Story