Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിത്താർ വാദനത്തിൽ...

സിത്താർ വാദനത്തിൽ റെക്കോഡിനൊരുങ്ങി രാധാകൃഷ്ണൻ

text_fields
bookmark_border
കൊച്ചി: തുടർച്ചയായി 28 മണിക്കൂർ സിത്താർവാദനം നടത്തി ഗിന്നസ് റെക്കോർഡ് ഭേദിക്കാൻ സിത്താറിസ്റ്റ് രാധാകൃഷ്ണൻ ഒരുങ്ങുന്നു. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ വൈറ്റില പൗരാവലിയുടെ നേതൃത്വത്തിൽ പുന്നുരുന്നി എസ്.പി യോഗം ഹാളിൽ നടക്കുന്ന സംഗീത യജ്ഞത്തി​െൻറ സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: എ.സി. സേവ്യർ, സി.വി.പുഷ്പൻ, കെ.കെ.ശിവൻ, ടി.ആർ.അജയൻ (രക്ഷാധികാരികൾ), രാജീവ്.കെ.ചന്ദ്രശേഖരൻ (ചെയർമാൻ), എ.എസ്. ജബ്ബാർ, കെ.കെ. സുകുമാരൻ, എ.പി.ഐവൻ (വൈ. ചെയർമാൻ), കെ.ജി. ചന്ദ്രശേഖരൻ (ജന. കൺവീനർ), ടി.ജെ. ബെർളിൻ, സത്യനാഥൻ, കെ.കെ. സുരേന്ദ്രൻ (കൺവീനർമാർ), കെ.കെ. പ്രദീപ് കുമാർ (ട്രഷറർ)
Show Full Article
TAGS:LOCAL NEWS 
Next Story