Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവ്​ ഫ്ലാറ്റി​െൻറ...

യുവാവ്​ ഫ്ലാറ്റി​െൻറ 11ാംനിലയിൽനിന്ന്​ വീണ്​ മരിച്ചു

text_fields
bookmark_border
കാക്കനാട്: ഫ്ലാറ്റിൽ ജോലിക്കെത്തിയ യുവാവ് 11ാംനിലയിൽനിന്ന് വീണ് മരിച്ചു. തൃശൂർ രാമവർമപുരം റോസ് ഭവനിൽ ഗിരിജ​െൻറ മകൻ റിജേഷാണ് (41) മരിച്ചത്. രാജഗിരിവാലി രാജാജി നഗറിലെ ഫ്ലാറ്റിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ജോലിക്കെത്തിയ ഇയാൾ ബാൽക്കണിയിൽ തുണി അലക്കിവിരിക്കുന്നതിനുള്ള ഹാങ്ങർ ഉറപ്പിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാക്കനാട് െപാലീസ് േമൽനടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story