Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രാഞ്ച് സമ്മേളനം

ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
ആലുവ: വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ആലുവ വാട്ടർ അതോറിറ്റി ക്വാർട്ടേഴ്സ് ക്ലബ് ഹാളിൽ ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന വൈസ് പ്രസിഡൻറ് പി. രഘുനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. കരാർ നിയമനങ്ങൾ അവസാനിപ്പിച്ച് എല്ലാ നിയമനങ്ങളും പി.എസ്.സി / എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ച് മുഖേനയാക്കുമെന്ന് പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികൾ: പി.എം. സാംസൺ (പ്രസി.) എൻ.കെ. മേവിസ് (വൈ.പ്രസി.) സുരേഷ്ബാബു (സെക്ര.) പി.കെ. കിനോഷ് കുമാർ (ജോ. സെക്ര.) എം.ജെ. ജോർളിഷ് (ട്രഷ.)
Show Full Article
TAGS:LOCAL NEWS 
Next Story