Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightinter must

inter must

text_fields
bookmark_border
നോവലിസ്റ്റ് ഡോൺലീവി അന്തരിച്ചു ന്യൂയോർക്: ജിഞ്ചർമാൻ എന്ന ഒറ്റകൃതിയിലൂടെ പ്രശസ്തനായ നോവലിസ്റ്റ് ജെ.പി ഡോൺലീവി അന്തരിച്ചു. 91 വയസായിരുന്നു. 1955ലാണ് ജിഞ്ചർമാൻ പ്രസിദ്ധീകരിച്ചത്. ന്യൂയോർകിലെ െഎറിഷ് ദമ്പതികളുടെ മകനായി ജനിച്ച ഡോൺലീവിന് കോളജ് പഠനകാല അനുഭവങ്ങളാണ് നോവലെഴുതാൻ പ്രചോദനമായത്. യുവാവായപ്പോൾ അയർലൻഡിലെത്തിയ ഇദ്ദേഹം ട്രിനിറ്റി കോളജിലാണ് പഠിച്ചത്. ജിഞ്ചർമാ​െൻറ നാലുകോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. ഇതു കൂടാതെ നിരവധി നോവലുകൾ എഴുതിയിട്ടുണ്ട് അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story