Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റേഡിയത്തിലെ കടകൾ...

സ്​റ്റേഡിയത്തിലെ കടകൾ ഒഴിപ്പിക്കൽ: പ്രതികരിക്കാനില്ലെന്ന് ഫിഫ

text_fields
bookmark_border
കൊച്ചി: ലോകകപ്പ് വേദിയായ കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കടകളും ഓഫിസുകളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ഫിഫ. ജി.സി.ഡി.എയും കടയുടമകളും തമ്മിലെ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ലോകകപ്പിന് സ്‌റ്റേഡിയം ഉപയോഗിക്കുന്നതിന് ജി.സി.ഡി.എയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാമെന്ന് സര്‍ക്കാറും ജി.സി.ഡി.എയും ഉറപ്പുനല്‍കിയിട്ടുള്ളതാണെന്നും ഫിഫ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story