Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekd 301

ekd 301

text_fields
bookmark_border
മറിയുമ്മ മട്ടാഞ്ചേരി: വലിയപറമ്പിൽ പരേതനായ മൊയ്തുവി​െൻറ ഭാര്യ മറിയുമ്മ (90) നിര്യാതയായി. മക്കൾ: ഹംസക്കുട്ടി, അസീസ്, ഹുസൻ, നൗഷാദ്, നസീമ, റാഹില, സൗദ. ഖബറടക്കം ശനിയാഴ്ച 11.30ന് പടിഞ്ഞാേറക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ. ചാക്കോ പൗലോസ് നെടുമ്പാശ്ശേരി: കുന്നുശ്ശേരി അരീക്കൽ ചാക്കോ പൗലോസ് (73) നിര്യാതനായി ഭാര്യ: മേരി തേയ്ക്കാനത്ത് കുടുംബാംഗം. മക്കൾ: ജോബി, ജോപ്സി, ജോജി. മരുമക്കൾ: ജെയ്സി, സാബു. . സംസ്കാരം ശനിയാഴ്ച രാവിലെ 11ന് സ​െൻറ് ആൻറണീസ് ചർച്ച് ചെങ്ങമനാട്. ആനന്ദൻ കണ്ട മൂവാറ്റുപുഴ: ആട്ടായം കിഴക്കേക്കടവ് കുന്നുമ്മേൽകുടിയിൽ ആനന്ദൻ കണ്ട (90) നിര്യാതനായി. ഭാര്യ: പരേതയായ ചീര. മക്കൾ: മാധവൻ, കുമാരൻ, വിജയൻ, മോഹനൻ, രാജൻ, ജയൻ, സുമതി, തങ്ക, മണി, ശാന്ത. മരുമക്കൾ: പൊന്നമ്മ, ശാന്ത, രമണി, പ്രമീള, മഞ്ജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.
Show Full Article
TAGS:LOCAL NEWS 
Next Story