Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എ. ഫിറോസ്‌ഖാന്​...

എം.എ. ഫിറോസ്‌ഖാന്​ അംബേദ്​കർ പുരസ്​കാരം

text_fields
bookmark_border
കടുങ്ങല്ലൂർ: തിരുവനന്തപുരം കേന്ദ്രമായ അംബേദ്‌കർ മെമ്മോറിയൽ ചാരിറ്റബിൾ ആൻഡ് കൾചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ഇഗ്ലീഷ് ലേഖന സമാഹാരത്തിനുള്ള അംബേദ്‌കർ പുരസ്‌കാരത്തിന് മുപ്പത്തടം സ്വദേശി എം.എ. ഫിറോസ്‌ഖാൻ അർഹനായി. ഡോ.നീലകണ്ഠൻ ചെയർമാനായ സമിതിയാണ് 52 ലേഖനസമാഹാരങ്ങളിൽ നിന്ന് ഫിറോസി​െൻറ കൃതി തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് അധ്യാപകനും വാഴക്കുളം ടി.എം.ജെ പബ്ലിക് സ്കൂൾ മാനേജരുമാണ്. ഗാന്ധിജയന്തിയോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ 15001രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്കാരം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story