Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്ന്​...

മൂന്ന്​ ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി നിയമനം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ നൽകി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കെ.എസ്. ഗോപകുമാറിനെ കെ.എസ്.ആർ.ടി.സി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറായും റജി ജേക്കബിനെ സി.ബി.സി.ഐ.ഡി അനാലിസിസ് വിഭാഗത്തിലെ എസ്.പിയായും കെ.ഇ. ബൈജുവിനെ വിജിലൻസ് സ്പെഷൽ യൂനിറ്റ് ഒന്നിലെ എസ്.പിയായും നിയമിച്ചു. അവധിയിലായിരുന്ന ഷാജി സുഗുണനെ കൊല്ലം ഹെഡ് ക്വാർേട്ടഴ്സിലെ സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്യു ഒന്നിലെ എസ്.പിയായും സിറിൽ സി. വെള്ളൂരിനെ കെ.എ.പി കമാൻഡൻറായും നിയമിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story