Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഗാ ജോബ് ഫെയർ

മെഗാ ജോബ് ഫെയർ

text_fields
bookmark_border
കൊച്ചി: കോതമംഗലത്തെ ജനകീയ കൂട്ടായ്മയായ എ​െൻറ നാട് കൂട്ടായ്മ സംഘടിപ്പിക്കുന്ന 24 ന് കോതമംഗലത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിൽ നടക്കുന്ന തൊഴിൽ മേളയിൽ ഐ.ടി, ബി.പി.ഒ, മാനുഫാക്ചറിംഗ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ 50 ഓളം കമ്പനികൾ പങ്കെടുക്കും. വാക് ഇൻ ഇൻറർവ്യൂ മാതൃകയിലാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും ഉദ്യോഗാർഥികൾക്കും 8589995060, entenaadumegajobfair 2017@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാം. വാർത്ത സമ്മേളനത്തിൽ സി.കെ. സത്യൻ, ജോർജ് കുര്യയ്പ്പ്, കെ.പി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story