Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൃദ്രോഗ നിർണയ

ഹൃദ്രോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കലൂര്‍ പി.വി.എസ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം സൗജന്യ സംഘടിപ്പിക്കുന്നു. 18 മുതല്‍ 28വരെ നീളുന്ന ക്യാമ്പില്‍ ഇ.സി.ജി, ബ്ലഡ് ഷുഗര്‍, ബോഡി ഫാറ്റ് അനാലിസിസ് തുടങ്ങിയ പരിശോധനകള്‍ സൗജന്യമാണ്. തുടര്‍പരിശോധനകള്‍ ആവശ്യമായി വരുന്നവര്‍ക്ക് എക്കോ കാര്‍ഡിയോഗ്രാ, ട്രെഡ്മില്‍ ടെസ്റ്റ്, കൊറോണറി ആന്‍ജിയോഗ്രാം തുടങ്ങിയവ 50 ശതമാനം നിരക്കില്‍ നല്‍കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പരിശോധന സമയം. ഹൃദയദിനത്തില്‍ രാവിലെ 10ന് പൊതുജനങ്ങള്‍ക്കായി ബോധവവത്കരണ ക്ലാസുകളും വൈകീട്ട് ഏഴിന് ഹോളിഡേ ഹോട്ടലില്‍ ഹൃദയ ദിനാഘോഷ സമ്മേളനവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story