Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം പ്രസ് ക്ലബ് ക്ലബ് ഹാൾ: ജയറാം തോപ്പിൽ അനുസ്മരണം, ഡോ. സെബാസ്റ്റ്യൻ പോൾ -ഉച്ച.12.30 അച്യുതമേനോൻ ഹാൾ: ആള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ട്രഷറർ കെ.കെ സജീവന് യാത്രയയപ്പ് - വൈകു.3.00 കേരള ലളിതകലാ അക്കാദമി: 'സിംഫണി ഒാഫ് കളേഴ്സ്' ജോസഫ് ചാക്കോയുടെ ചിത്രപ്രദർശനം- രാവിലെ 11.00 മുതൽ ദർബാർ ആർട്ട് സ​െൻറർ: ആർട്ട് മെയ്സ്േട്രാ അവാർഡ് 2017- വൈകു. 3.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: സജി എണ്ണയ്ക്കാടി​െൻറ 'നിശ്ചലം നിശ്ശബ്ദം' പുസ്തകപ്രകാശനം- വൈകു. 4.00 പനമ്പിള്ളി നഗർ സ​െൻറർ പാർക്ക്: പ്രഷ്യൻ ബ്ലൂ ആർട്ട് ഹബ് ചിത്രരചന മത്സരം- ഉച്ച. 2.00 സൗത്ത് റീജൻസി ഹോട്ടൽ: എറണാകുളം റെയിൽവേ മെൻസ് ഹൗസ് ബിൽഡിങ് കോ-ഒാപറേറ്റിവ് സൊസൈറ്റി വിദ്യാഭ്യാസ പുരസ്കാര വിതരണം- വൈകു. 3.00
Show Full Article
TAGS:LOCAL NEWS 
Next Story