Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി യൂനിവേഴ്​സിറ്റി...

എം.ജി യൂനിവേഴ്​സിറ്റി വാർത്തകൾ

text_fields
bookmark_border
എം.ജി യൂനിവേഴ്സിറ്റി വാർത്തകർ പരീക്ഷ തീയതി കോട്ടയം: സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബിബിഎ എൽഎൽ.ബി (ഓണേഴ്സ്, റഗുലർ/ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷ ഒക്ടോബർ ആറിന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 18വരെയും 50 രൂപ പിഴയോടെ 19വരെയും 500 രൂപ സൂപ്പർഫൈനോടെ 22വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ സെമസ്റ്റർ ഒന്നിന് 100 രൂപ വീതം സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടക്കണം. പ്രാക്ടിക്കൽ 2017 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ഇലക്േട്രാണിക്സ് ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ 18 മുതൽ ബന്ധപ്പെട്ട കോളജുകളിൽ നടത്തും. പരീക്ഷഫലം 2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി ഫുഡ് ഇൻഡസ്ട്രിയൽ മൈേക്രാ ബയോളജി (റഗുലർ, ഇംപ്രൂവ്മ​െൻറ്, സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 25വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ നടത്തിയ നാലാം സെമസ്റ്റർ എം.ടി.ടി.എം (റഗുലർ), മൂന്നാം സെമസ്റ്റർ എം.ടി.ടി.എം (റീ അപ്പിയറൻസ്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി ജിയോളജി (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബർ 28വരെ അപേക്ഷിക്കാം. 2017 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ ബി.കോം സപ്ലിമ​െൻററി/ മേഴ്സി ചാൻസ് (ആനുവൽ സ്കീം, മോഡൽ ഒന്ന്, പാർട്ട് ഒന്ന് ഇംഗ്ലീഷ് പാർട്ട് രണ്ട് മോഡേൺ ലാംഗ്വേജ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധക്കും സെപ്റ്റംബർ 26വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story