Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിബർട്ടി ബഷീറി​െൻറ...

ലിബർട്ടി ബഷീറി​െൻറ മൊഴിയെടുത്തു

text_fields
bookmark_border
ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിർമാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചയാൾ എന്ന നിലയിലാണ് ബഷീറിനെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്. ദിലീപി​െൻറ ബന്ധങ്ങളെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്വേഷണസംഘേത്താട് പറഞ്ഞിട്ടുണ്ടെന്നും തെളിവുകള്‍ കൈമാറിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story