Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമധ്യമേഖല തപാല്‍ അദാലത്

മധ്യമേഖല തപാല്‍ അദാലത്

text_fields
bookmark_border
െകാച്ചി: ഇൗ മാസം 22ന് ഉച്ചക്ക് 12ന് ഗാന്ധി നഗര്‍ മാവേലി റോഡിെല പോസ്റ്റ്മാസ്റ്റർ ജനറല്‍ ഓഫിസില്‍ നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴില്‍ വരുന്ന പോസ്റ്റ് ഓഫിസുകളിലെ തപാല്‍ സേവനങ്ങള്‍, കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണിയോർഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പരിഗണിക്കും. ആക്ഷേപങ്ങളും പരാതികളും പി. ലിസി ഗേള്‍ ആൻറണി, അസിസ്റ്റൻറ് ഡയറക്ടര്‍ (പബ്ലിക് ഗ്രീവന്‍സസ്), ഓഫിസ് ഓഫ് ദ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജ്യൻ‍, കൊച്ചി-682020 വിലാസത്തില്‍ 18ന് മുമ്പ് ലഭിക്കുന്ന വിധത്തില്‍ അയക്കണം. കവറിനു മുകളില്‍ 'റീജനല്‍ ഡാക്ക് അദാലത്: സെപ്റ്റംബര്‍ 2017' എന്ന് രേഖപ്പെടുത്തണം. പ്രാക്ടിക്കല്‍ പരീക്ഷ 18 മുതല്‍ കൊച്ചി: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്ങില്‍ സെക്കൻഡറി, സീനിയര്‍സെക്കൻഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇൗ മാസം 18 മുതല്‍ പഠനകേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റ് www.nios.ac.in വെബ്‌സൈറ്റില്‍ ലഭ്യമാകും. വിവരങ്ങൾക്ക്: rckochi@nios.ac.in/lsc@nios.ac.in. ഫോൺ: 0484 2310032, 2310033, 18001809393.
Show Full Article
TAGS:LOCAL NEWS 
Next Story