Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലപ്പുറത്തെ...

മലപ്പുറത്തെ പാസ്​പോർട്ട് ഓഫിസ് ​മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം ^പി.ഡി.പി

text_fields
bookmark_border
മലപ്പുറത്തെ പാസ്പോർട്ട് ഓഫിസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം -പി.ഡി.പി കൊച്ചി: മലപ്പുറത്തെ പാസ്പോർട്ട് ഒാഫിസ് കോഴിക്കോേട്ടക്ക് മാറ്റാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഏറെ േദ്രാഹകരമാണ് തീരുമാനം. യാത്ര അസൗകര്യങ്ങളും ഭൂമിശാസ്ത്രപരമായ പരിമിതികളുംമൂലം ഇപ്പോൾതന്നെ ദുരിതമനുഭവിക്കുന്ന മലപ്പുറം നിവാസികൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലക്കാർ ആശ്രയിക്കുന്ന പാസ്പോർട്ട് ഒാഫിസ് കോഴിക്കാട് ഒാഫിസുമായി ലയിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണം. ഇൗ ആവശ്യം ഉന്നയിച്ച് ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story