Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൂനിയര്‍ സയൻറിസ്‌റ്റ്...

'ജൂനിയര്‍ സയൻറിസ്‌റ്റ് 2017'; കരാര്‍ ഒപ്പു​െവച്ചു

text_fields
bookmark_border
ആലുവ: സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുന്നതിന് വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദര്‍ശനും ആലുവ സ​െൻറ് സേേവ്യഴ്‌സ് കോളജും സംയുക്തമായി 'ജൂനിയര്‍ സയൻറിസ്‌റ്റ് 2017' പരിപാടി സംഘടിപ്പിക്കും. ഇതിനുള്ള കരാര്‍ ഇരു സ്ഥാപനങ്ങളും ഒപ്പുെവച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റീത്താമ്മ, നവദര്‍ശന്‍ ഡയറക്ടര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, അസോ. ഡയറക്ടര്‍ ഫാ. ആൻറണി ബിബു കാടംപറമ്പില്‍, മാനേജര്‍ ജോസഫ് ബെന്നന്‍, പ്രോഗ്രാം കോഒാഡിനേറ്റര്‍ സി.ആര്‍. ജോസ്, നീനു ദേവസി, ജുഗന്‍ ജോസഫ്, നോഡല്‍ ഓഫിസര്‍ പ്രഫ. ആനിമോള്‍ എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷന്‍ ea52 st.xevi വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദര്‍ശനും ആലുവ സ​െൻറ് സേേവ്യഴ്‌സ് കോളജും സംഘടിപ്പിക്കുന്ന 'ജൂനിയര്‍ സയൻറിസ്‌റ്റ് 2017' പരിപാടിയുടെ കരാര്‍ ഒപ്പുവെക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story