Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല പ്രവർത്തകസംഗമം...

ജില്ല പ്രവർത്തകസംഗമം നാളെ

text_fields
bookmark_border
ആലുവ: അയൽപക്കങ്ങൾക്കിടയിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ സാമൂഹിക സൗഹാർദത്തിന് പ്രവർത്തിക്കുന്ന പ്രത്യാശ അയൽപക്ക സൗഹൃദ കൂട്ടായ്മയുടെ ജില്ല പ്രവർത്തക സംഗമം ശനിയാഴ്ച ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടക്കും. രാവിലെ പത്തിന് സംസ്ഥാന പ്രസിഡൻറ് പി. അബ്‌ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. പലിശരഹിത ലഘു സമ്പാദ്യ പദ്ധതികളിലൂടെ അംഗങ്ങൾക്കിടയിൽ സാമ്പത്തിക സ്വാശ്രയത്വം ഉണ്ടായതായി ജില്ല ജനറൽ സെക്രട്ടറി അബ്‌ദുൽ സലാം ചളിക്കവട്ടം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story