Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടി​േടാദ്ഘാടനം

കെട്ടി​േടാദ്ഘാടനം

text_fields
bookmark_border
കൊച്ചി: കലൂർ മോഡൽ ടെക്നിക്കൽ സ്കൂളി​െൻറ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനം ഹൈബി ഈഡൻ എം.എൽ.എ നിർവഹിച്ചു. മൂന്ന് ക്ലാസ്മുറികൾ, ശൗചാലയം എന്നിവയടക്കം 3500 ചതുരശ്ര അടിയിലാണ് കെട്ടിടം. ഡിവിഷൻ കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ േഗ്രസി ജോസഫ്, ഡോ.വി.പി. ദേവസ്യ, കെ.വി. മനോജ്, പി.ടി.എ പ്രസിഡൻറ് ലൂയിസ് തണ്ണിക്കോട്, പ്രിൻസിപ്പൽ കെ.എം. മർഫി, ജോജി ആൻറണി തുടങ്ങിയവർ സംബന്ധിച്ചു. വൈദ്യുതി മുടങ്ങും കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ ജോസ് ജങ്ഷൻ മുതൽ വടക്കോട്ട് രാജാജി റോഡ് വരെയും മുല്ലശ്ശേരി കനാൽ റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടുമുതൽ ശനിയാഴ്ച രാവിലെ അഞ്ചുവരെ വൈദ്യുതി മുടങ്ങും. വൈറ്റില സെക്ഷൻ പരിധിയിൽ എസ്.എ റോഡ്, മാപ്പിളശ്ശേരി റോഡ്, കാച്ചപ്പിള്ളി റോഡ്, ഷൈൻ റോഡ്, പാരഡൈസ് റോഡ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും കൊച്ചി മെേട്രായുടെ പണിയുമായി ബന്ധപ്പെട്ട് രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. സെൻട്രൽ സെക്ഷൻ പരിധിയിൽ എം.ജി റോഡ്, ദൊരൈസ്വാമി അയ്യർ റോഡ്, പുല്ലേപ്പടി റോഡ്, വീക്ഷണം റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story