Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധക്കൂട്ടായ്​മ

പ്രതിഷേധക്കൂട്ടായ്​മ

text_fields
bookmark_border
കൊച്ചി: നഗരത്തിെല െറസിഡൻറ്സ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ തമ്മനം-പുേല്ലപ്പടി ആക്ഷൻ കൗൺസിൽ പ്രതിഷേധയോഗം കൗൺസിലർ സുധ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എസ്. ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. പി. രംഗദാസപ്രഭു, കുരുവിള മാത്യൂസ്, കുമ്പളം രവി, പി.എച്ച്. അബ്ദുൽഹമീദ്, പി.എസ്. ഭാസി, കെ. അപ്പുക്കുട്ടൻ, അഡ്വ. വി.സി. ജയിംസ്, കെ. ഗോപിനാഥ കമ്മത്ത്, ടി.പി. സദാനന്ദഭട്ട്, പോളി ജോസഫ്, നവീൻചന്ദ്ര ഷേണായ്, ഡോ. സുകുമാരൻ, രത്നാകര പൈ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു. സുനിൽ തീരഭൂമി നന്ദി പറഞ്ഞു. കൊച്ചി നഗരസഭ കൗൺസിൽ പാസാക്കിയ പ്രമേയത്തിലെ അഞ്ച് സ്ഥലങ്ങൾ അടിയന്തരമായി ഏറ്റെടുത്ത് പാലം മുതൽ ചിറ്റൂർ റോഡ് വരെ ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോളജ് യൂനിയൻ ഉദ്ഘാടനം കൊച്ചി: എറണാകുളം സ​െൻറ് തെരേസാസ് കോളജ് യൂനിയൻ ഉദ്ഘാടനം സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ മുഹമ്മദ് ഹനീഷ് നിർവഹിച്ചു. പൂർവവിദ്യാർഥിനി അമീന ഹനീഷ്, കോളജ് ഡയറക്ടർ ഡോ. സി.വിനിത, കോളജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. യൂനിയ​െൻറ മോേട്ടാ 'സിദ്ധിർഭവതി കർമജ' ചെയർപേഴ്സൻ അലീന എ. വിതയത്തിൽ പ്രകാശിപ്പിച്ചു. ജനറൽ സെക്രട്ടറി കെ. സൃഷ്ടി റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story