Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ സ്വീകരിക്കും

അപേക്ഷ സ്വീകരിക്കും

text_fields
bookmark_border
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക പദ്ധതികള്‍ മുഖേന ധനസഹായം ലഭിക്കുന്നതിന് . ഇഞ്ചി, മഞ്ഞള്‍, കൊേക്കാ, പൈനാപ്പിള്‍, പപ്പായ, ഹൈബ്രിഡ് പച്ചക്കറി, കുരുമുളക്, നെല്ല്, പച്ചക്കറി എന്നീ കൃഷികള്‍ചെയ്യുന്ന കര്‍ഷകര്‍ക്കും പടുതാകുളം, ഷെയ്ഡ് നെറ്റ്, മഴമറ കൃഷി, കണിക ജലസേചനം എന്നീ പദ്ധതികള്‍ നിര്‍മിക്കുന്ന കര്‍ഷകര്‍ക്കും ധനസഹായം ലഭിക്കും. അപേക്ഷകള്‍ 20ന് വൈകീട്ട് നാലിന് മുമ്പായി സമർപ്പിക്കണം. ഗുണഭോക്തൃ പട്ടിക പുനഃപ്രസിദ്ധീകരിച്ചു മൂവാറ്റുപുഴ: നഗരസഭയിലെ ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക ആദ്യഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പുനഃപ്രസിദ്ധീകരിച്ചു. നഗരസഭ ഓഫിസ്, കുടുംബശ്രീ ഓഫിസ്, നഗരസഭ ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ പട്ടികയുടെ പകര്‍പ്പ് പരിശോധനക്ക് ലഭിക്കും. പട്ടികയെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ 16-വരെ കലക്ടര്‍ ഓഫിസില്‍ നല്‍കാം.
Show Full Article
TAGS:LOCAL NEWS 
Next Story