Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആന വരുത്തിയ നാശനഷ്​ടം: ...

ആന വരുത്തിയ നാശനഷ്​ടം: സർക്കാർ റിപ്പോർട്ട്​ തേടി

text_fields
bookmark_border
ആലപ്പുഴ: വളമംഗലത്ത് ലോറിയിൽനിന്ന് ചാടിയ മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആന വസ്തുവകകൾക്ക് നാശനഷ്്ടം വരുത്തിയ സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടി. ആന ഇടഞ്ഞോടിയതിനെ തുടർന്ന് കിടപ്പാടം നഷ്ടപ്പെട്ടവർക്കും മറ്റ് നാശം സംഭവിച്ചവർക്കും നഷ്്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കലക്ടറോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story