Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടി​െൻറ ജനൽച്ചില്ല്...

വീടി​െൻറ ജനൽച്ചില്ല് എറിഞ്ഞുതകര്‍ത്തു

text_fields
bookmark_border
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് ദേവാങ്കണത്തില്‍ വിജയന്‍നായരുടെ വീടി​െൻറ ജനൽച്ചില്ലുകള്‍ സാമൂഹികവിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. വീടി​െൻറ ഭിത്തിയിലും കല്ലേറേറ്റ പാടുകളുണ്ട്. െപാലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story