Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅയാട്ട ഏജൻറ്​സ്​ അസോ. ...

അയാട്ട ഏജൻറ്​സ്​ അസോ. ദേശീയ കൺ​െവൻഷൻ ഇന്നു മുതൽ

text_fields
bookmark_border
കൊച്ചി: അയാട്ട ഏജൻറ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ദേശീയ കൺെവൻഷൻ 'െഎക്കൺ 2017' വ്യാഴാഴ്ച മുതൽ നാലു ദിവസങ്ങളിലായി ചെറായി ബീച്ച് റിസോർട്ടിൽ നടക്കും. ഇന്ന് ൈവകീട്ട് അഞ്ചിന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം കൺെവൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി തോമസ് ചാണ്ടി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് എം.പി, എസ്.ശർമ എം.എൽ.എ തുടങ്ങിയവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ ദേശീയ പ്രസിഡൻറ് ബിജി ഇൗപ്പൻ, ജനറൽ കോഒാഡിനേറ്റർ ടി.യു. ഷംസുദ്ദീൻ, ജി. ഗിരീഷ്, കെ.ആർ. രാജീവ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story