Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ.എം.എസ്​ സഹകരണ...

ഇ.എം.എസ്​ സഹകരണ ലൈബ്രറിയിൽ വിദ്യാരംഭം

text_fields
bookmark_border
കൊച്ചി: ജില്ല സഹകരണ ബാങ്കിനു കീഴിലെ കാക്കനാട് ഇ.എം.എസ് സഹകരണ ലൈബ്രറി വിദ്യാരംഭത്തിന് കുട്ടികളെ എഴുത്തിനിരുത്തുന്നു. വിജയദശമി ദിനമായ 30ന് രാവിലെ എട്ടിന് അക്ഷര വിദ്യാരംഭത്തിൽ കവി ചെമ്മനം ചാക്കോ, സാഹിത്യകാരൻ കെ.എൽ. മോഹനവർമ, കാർട്ടൂണിസ്റ്റ് എം.എം. മോനായി തുടങ്ങിയവർ ആചാര്യന്മാരാകും. പങ്കെടുക്കുന്നവർക്ക് പഠന കിറ്റും സർട്ടിഫിക്കറ്റും നൽകും. രജിസ്േട്രഷൻ സൗജന്യം. ഫോൺ: 0484– 2421988, 98474 23902.
Show Full Article
TAGS:LOCAL NEWS 
Next Story