Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ടെന്നിസ്...

ജില്ല ടെന്നിസ് ചാമ്പ്യൻഷിപ് ഒക്ടോബർ രണ്ടുമുതൽ

text_fields
bookmark_border
കൊച്ചി: ജില്ല ടെന്നിസ് അസോസിയേഷൻ ജില്ല ചാമ്പ്യന്‍ഷിപ് ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. അണ്ടര്‍- 12,14,16,18, പുരുഷ, വനിത വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ് കാറ്റഗറികളിലാണ് മത്സരം. സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ല ടീമംഗങ്ങളെയും െതരഞ്ഞെടുക്കും. താല്‍പര്യമുള്ളവർ ഒക്‌ടോബര്‍ ഒന്നിനു മുമ്പ് എന്‍ട്രികള്‍ അയക്കണം. ഫോൺ: 9446656427.
Show Full Article
TAGS:LOCAL NEWS 
Next Story