Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോട്ടറി ഏജൻറ്​സ്​...

ലോട്ടറി ഏജൻറ്​സ്​ സെല്ലേഴ്​സ്​^സ്​​റ്റാഫ്​ യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
ലോട്ടറി ഏജൻറ്സ് സെല്ലേഴ്സ്-സ്റ്റാഫ് യൂനിയൻ ജില്ല സമ്മേളനം കൊച്ചി: ലോട്ടറി ഏജൻറ്സ്, സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ (സി.െഎ.ടി.യു) ജില്ല സമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി.എം. ശിവരാമൻ പതാക ഉയർത്തി. കെ. മുരുകൻ രക്തസാക്ഷി പ്രമേയവും കെ.എം. ദിലീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എം. ജമാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എം. ദിലീപ് കണക്കും യൂനിയൻ സംസ്ഥാന ജന. സെക്രട്ടറി പി.ആർ. ജയപ്രകാശ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ, സി.പി. രവീന്ദ്രൻ, എം.കെ. ബാലകൃഷ്ണൻ, ടി.ബി. സുബൈർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എം. സലിം (പ്രസി), വി. സലീം, പി.എൻ. ശിവരാമൻ, പി.ടി. അഗസ്റ്റിൻ, സി.ആർ. പീറ്റർ (വൈസ് പ്രസി), എസ്. അഫ്സൽ (സെക്ര), എം.കെ. കുഞ്ചു, കെ. മുരുകൻ, എ.ജി. പീറ്റർ, എം.പി. ജ്യോതിഷ് കുമാർ, ബിന്ദു ഗോപിനാഥ് (ജോ. സെക്ര), കെ.എം. ദിലീപ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story