Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷികവും അവാർഡ്...

വാർഷികവും അവാർഡ് വിതരണവും

text_fields
bookmark_border
ആലങ്ങാട്‌: കളപ്പറമ്പത്ത് ഫാമിലി അസോസിയേഷൻ വാർഷികവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. ആലങ്ങാട് സ​െൻറ് മേരീസ് പള്ളി വികാരി ഫാ.ജോർജ് നേരേവീട്ടിൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കളപ്പറമ്പത്ത് ഫാമിലി അസോസിയേഷൻ പ്രസിഡൻറ് ഷിനറ്റ് ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന അംഗങ്ങൾ, മുൻസിഫ് മജിസ്‌ട്രേറ്റ് പരീക്ഷയിൽ പത്താം റാങ്ക് ലഭിച്ച അഡ്വ.ഷെറിൻ ജോമി എന്നിവരെ രാജഗിരി സൈക്കോളജി ഡയറക്ടർ ഫാ.വർഗീസ് കളപ്പറമ്പത്ത് പുരസ്‌കാരം നൽകി ആദരിച്ചു. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കുന്നേൽ പള്ളി വികാരി ഫാ. റോജൻ നങ്ങേലിമാലിൽ പുരസ്‌കാരം നൽകി ആദരിച്ചു. ബാബു കളപ്പറമ്പത്ത്, കെ.വി. പോൾ, ജോസ് പോൾ കളപ്പറമ്പത്ത്, സോജോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story