Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാദേശിക...

പ്രാദേശിക പ്രതിഭകേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
ആലങ്ങാട്‌: എസ്.എസ്.എ ആലുവ ബി.ആർ.സി ആഭിമുഖ്യത്തിൽ പഞ്ചായത്ത് ആറാം വാർഡ് കോട്ടപ്പുറത്ത് ടി.കെ.എം വായനശാലയിൽ . പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് ഉദ്‌ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൻ അജയ് സാബു അധ്യക്ഷത വഹിച്ചു. ബി.പി.ഒ ആർ.എസ് സോണിയ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ജഗദീശൻ, ഗീത തങ്കപ്പൻ, അംബിക രമേശ്, ലൈബ്രറി സെക്രട്ടറി പി.ആർ. ജയകൃഷ്ണൻ, ക്ലസ്റ്റർ പ്രധാനാധ്യാപിക എസ്.ഗിരിജ, കോട്ടപ്പുറം ഗവ.എൽ.പി.എസ് എച്ച്.എം ടി.എം. സജിത എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ കെ.എൻ. സുനിൽ കുമാർ സ്വാഗതവും ക്ലസ്റ്റർ കോ ഓഡിനേറ്റർ എ.ജാസ്മിൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story