Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസംസ്‌കൃത എണ്ണ വില...

അസംസ്‌കൃത എണ്ണ വില വര്‍ധിച്ചു

text_fields
bookmark_border
കൊച്ചി: അസംസ്‌കൃത എണ്ണയുടെ ഇന്ത്യക്ക് ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 53.63 ഡോളറായി വർധിച്ചു. മുന്‍ വിപണന ദിവസം ബാരലിന് 53.39 ഡോളറായിരുന്നു. പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്‍ ആണ് കണക്ക് പുറത്തുവിട്ടത്. രൂപ നിരക്കിൽ അസംസ്‌കൃത എണ്ണ വില ബാരലിന് 3424.94 രൂപയായി വർധിച്ചു. 3418.64 രൂപ മുൻ വിപണന ദിവസത്തെ വില. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 64.03ൽ നിന്ന് 63.87 ആയി.
Show Full Article
TAGS:LOCAL NEWS 
Next Story