Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഷിങ്​ടണിൽ സ്​കൂളിൽ...

വാഷിങ്​ടണിൽ സ്​കൂളിൽ വെടിവെപ്പ്​; ഒരുമരണം

text_fields
bookmark_border
വാഷിങ്ടൺ: വാഷിങ്ടണിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് വാഷിങ്ടണിലെ റോക്പോർട്ടിലുള്ള ഫ്രീമാൻ ഹൈസ്കൂളിൽ വെടിവെപ്പുണ്ടായത്. അക്രമിയെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story