​ൈവദ്യുതി മുടങ്ങും

05:44 AM
13/09/2017
ആലപ്പുഴ ടൗൺ െസക്ഷൻ പരിധിയിൽ വാടയിറമ്പ്, മലയ, പൂപ്പള്ളി, എ.ആർ ക്യാമ്പ്, സക്കരിയ ബസാർ പടിഞ്ഞാറ്, വനിത ശിശു ആശുപത്രി, ഫോംമാറ്റിങ്സ്, വിജയപാർക്ക്, ബീച്ച്, ഡച്ച് മുക്ക്, കലക്ടർ ബംഗ്ലാവ്, എസ്.ബി.െഎ, എസ്.പി ഒാഫിസ്, മുപ്പാലം പരിസരം എന്നിവിടങ്ങളിൽ കേബിൾ വലിക്കുന്ന ജോലി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ സൗത്ത് സെക്ഷൻ പരിധിയിൽ കുതിരപ്പന്തി, വാടക്കൽ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ മഹാത്മ കോളനി, നർബോന പള്ളി പരിസരം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
COMMENTS