അനുശോചിച്ചു

05:44 AM
13/09/2017
മൂവാറ്റുപുഴ: നഗരത്തിലെ രാഷ്ട്രീയ--സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന എൻ. പങ്കജാക്ഷ​െൻറ നിര്യാണത്തിൽ മുനിസിപ്പൽ 13ാം വാർഡ് സഭ . മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പി.എസ്.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സി.എം. ഷുക്കൂർ, എൻ.പി. ജയൻ എന്നിവർ സംസാരിച്ചു.
COMMENTS