കര്‍ഷകസംഘം വില്ലേജ് കണ്‍വെന്‍ഷന്‍

05:44 AM
13/09/2017
മൂവാറ്റുപുഴ: കര്‍ഷകസംഘം മുളവൂര്‍ വില്ലേജ് കണ്‍വെന്‍ഷന്‍ ഏരിയ പ്രസിഡൻറ് യു.ആര്‍. ബാബു ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡൻറ് സി.എച്ച്. നാസര്‍ അധ്യക്ഷതവഹിച്ചു. വില്ലേജ് സെക്രട്ടറി വി.എസ്. മുരളി, സി.പി.എം ലോക്കല്‍ സെക്രട്ടറി യു.പി. വര്‍ക്കി, കര്‍ഷക തൊഴിലാളി വില്ലേജ് സെക്രട്ടറി ഒ.കെ. മുഹമ്മദ്, കെ.വി. ചാക്കോ, എം.ഇ. ഷാജി എന്നിവര്‍ സംസാരിച്ചു.
COMMENTS