പൂർവവിദ്യാർഥി സംഘടന വാർഷികം

05:44 AM
13/09/2017
കോലഞ്ചേരി: സ​െൻറ് പീറ്റേഴ്സ് ഹൈസ്കൂൾ നടത്തി. പ്രസിഡൻറ് സാജു എം. കറുത്തേടം അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.ഐ. ജോസഫിനെ ആദരിച്ചു. ഭാരവാഹികളായി ടി.പി. ചാക്കോ, ഐസക് പോൾ, ചാക്കോ പേത്രാസ്, പി.എ. മത്തായി, സണ്ണി പി. കുന്നത്ത്, പി.സി. പൗലോസ്, എൽദോ കെ. ജോസഫ്, സജി പുന്നക്കൽ എന്നിവരെ തെരഞ്ഞെടുത്തു.
COMMENTS