Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ സംരംഭങ്ങൾ...

പുതിയ സംരംഭങ്ങൾ തുടങ്ങാൻ 5000 ഏക്കർ ഭൂമി ഏറ്റെടുക്കും ^മന്ത്രി എ.സി. മൊയ്തീൻ

text_fields
bookmark_border
പുതിയ സംരംഭങ്ങൾ തുടങ്ങാൻ 5000 ഏക്കർ ഭൂമി ഏറ്റെടുക്കും -മന്ത്രി എ.സി. മൊയ്തീൻ കൊച്ചി: നവകേര‍ള സൃഷ്ടിക്ക് പശ്ചാത്തല സൗകര്യമൊരുക്കാനും വ്യവസായികൾക്ക് വേഗത്തിൽ സംരംഭങ്ങൾ തുടങ്ങാനും സർക്കാർ സഹായം ഉറപ്പാക്കുമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഇതിന് ഇൻവെസ്റ്റ്മ​െൻറ് പ്രമോഷൻ ഡെവലപ്മ​െൻറ് ആക്ട് രൂപവത്കരണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. വ്യവസായസംരംഭങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് പരിഹാരം കാണുകയാണ് നിയമനിർമാണത്തി​െൻറ ലക്ഷ്യം. പുതിയ സംരംഭങ്ങൾക്ക് തിരിച്ചടിയാകുന്ന ഭൂമി ലഭ്യതക്കുറവിനും പരിഹാരം കാണും. 5000 ഏക്കർ ഭൂമി എറ്റെടുക്കാനാണ് സർക്കാർ പദ്ധതി. ഇതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും 'യെസ്-2017' വേദിയിൽ മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story