Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekd 300

ekd 300

text_fields
bookmark_border
ഗോപാലൻ ആചാരി പറവൂർ: പെരുവാരം താന്നിയ്ക്ക പറമ്പിൽ താണു ആചാരി മകൻ ഗോപാലൻ ആചാരി (65) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ഉമ, വിശ്വനാഥൻ. മരുമക്കൾ: മനോജ്, മഞ്ജു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തോന്ന്യകാവ് ശ്മശാനത്തിൽ. സുമന പറവൂർ: ചേന്ദമംഗലം മതക്കോടം പരേതനായ കാടാശ്ശേരി ശിവദാസ​െൻറ ഭാര്യ സുമന (77) നിര്യാതയായി. മക്കൾ: അജിത, ജഗത്സൺ, ജാൻസൻ. മരുമക്കൾ: രാജു, ലൈസ, നിഷ. ഫസീല ആലുവ: ചാലക്കൽ കീഴ്തോട്ടത്തിൽ സിയാദി​െൻറ ഭാര്യ ഫസീല (31)നിര്യാതയായി. മക്കൾ: ആയിഷ, അമാൻ. റോസ ആലുവ: കളത്തിപ്പറമ്പിൽ പരേതനായ ജോസഫി​െൻറ ഭാര്യ റോസ (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് സ​െൻറ് സേേവ്യഴ്സ് പള്ളി സെമിത്തേരിയിൽ (കാൽവരി മൗണ്ട്). വാദ്യ വിദ്വാൻ യു. സുബ്രഹ്മണ്യൻ പെരുമ്പാവൂർ: കാവുംപുറം പതിയാരി വീട്ടിൽ ചെണ്ട, തായമ്പക, കൊമ്പ് ഉടുക്ക് എന്നീ വാദ്യങ്ങളിൽ നിപുണനായിരുന്ന യു. സുബ്രഹ്മണ്യൻ (റിട്ട.പോസ്റ്റ്മാൻ-73) നിര്യാതനായി. ഭാര്യ: കാർത്യായനി ടീച്ചർ (റിട്ട.). മക്കൾ: മുരുകരാജ്, ഷൺമുഖരാജ്. മരുമക്കൾ: ശ്രീജ, സുജിത. സ്വപ്ന പെരുമ്പാവൂർ: മേതല പരേതനായ കുഞ്ഞി​െൻറ മകൾ സ്വപ്ന (35) നിര്യാതയായി. മാതാവ്: ജാനകി. സഹോദരൻ: ബിജു. കല്ലിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു. ചാക്കോച്ചൻ കൂത്താട്ടുകുളം: വടകര ചെന്നാേട്ടൽ സി.കെ.ചാക്കോച്ചൻ (70) നിര്യാതനായി. ഭാര്യ: ശോശാമ്മ മണീട് വാണിയതറയിൽ കുടുംബാംഗം. മക്കൾ:ജയ്നി, ജയ്മി, ജീന. മരുമക്കൾ: ബൈജു, അജി, സുനു. സംസ്കാരം ബുധനാഴ്ച 11.30ന് വടകര സ​െൻറ് ജോൺസ് സിറിയൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. യോഹന്നാൻ കോലഞ്ചേരി: കടയ്ക്കനാട് വല്ലുപുറത്ത് പരേതനായ പത്രോസി​െൻറ മകൻ യോഹന്നാൻ (ഞൂഞ്ഞപ്പൻ-55) നിര്യാതനായി. മാതാവ്: മറിയാമ്മ. ഭാര്യ: കുന്നക്കാൽ മുത്തളങ്ങാമറ്റത്തിൽ കുടുംബാംഗം ലിസി. മക്കൾ: ജോസി, ജോമോൻ, അനു. മരുമക്കൾ: ജോമെറ്റ്, ജിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കടമറ്റം സ​െൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സാറാമ്മ കോലഞ്ചേരി: വടയമ്പാടി വള്ളിക്കാട്ടിൽ പത്രോസി​െൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. പരേത മറ്റക്കുഴി മുണ്ടോക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മത്തായി (ബേബി), പൗലോസ്, െഎസക്. മരുമക്കൾ: ഷോളി, ഡെൻസി, സിമി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 12ന് പുത്തൻകുരിശ് സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story