Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാവ്യ മാധവ​െൻറ​...

കാവ്യ മാധവ​െൻറ​ വില്ലയിലെ സന്ദർശക രജിസ്​റ്റർ അപ്രത്യക്ഷമായി

text_fields
bookmark_border
കൊച്ചി: ദിലീപി​െൻറ ഭാര്യയും നടിയുമായ കാവ്യ മാധവ​െൻറ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ അപ്രത്യക്ഷമായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവനടി ആക്രമണത്തിനിരയാകുംമുമ്പും ശേഷവുമുള്ള രജിസ്റ്ററുകളാണ് അപ്രത്യക്ഷമായത്. നേരേത്ത കാവ്യ മാധവ​െൻറ ഇൗ വില്ല സന്ദർശിച്ചിരുെന്നന്ന് പൾസർ സുനി മൊഴി നൽകിയിരുന്നു. പേരും ഫോൺ നമ്പറും രജിസ്റ്ററിൽ എഴുതിയിരുന്നെന്നും സുനി പറഞ്ഞിരുന്നു. കാവ്യയെയും പൾസറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർണായക തെളിവായ രജിസ്റ്റർ കരുതിക്കൂട്ടി നശിപ്പിച്ചതാണോ എന്ന് പൊലീസിന് സംശയമുണ്ട്. രജിസ്റ്റർ മഴവെള്ളം വീണ് നശിച്ചെന്നാണ് സുരക്ഷജീവനക്കാർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story