Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീകൃഷ്ണജയന്തി...

ശ്രീകൃഷ്ണജയന്തി ദിനത്തിൽ മധുരവുമായി മദ്​റസ പ്രവർത്തകർ

text_fields
bookmark_border
കളമശ്ശേരി: ശ്രീകൃഷ്ണജയന്തി ദിനത്തിൽ മതസൗഹാർദത്തി​െൻറ മധുരവുമായി മദ്റസ പ്രവർത്തകർ. ഏലൂരിൽ ആലുങ്കൽ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയിൽ അണിനിരന്നവർക്കാണ് നൂറുൽ ഹുദ മദ്റസ പ്രവർത്തകർ മധുരം വിതരണം ചെയ്തത്. കഴിഞ്ഞ മൂന്നുവർഷമായി മധുരപലഹാര വിതരണത്തിലൂടെ സൗഹാർദം നിലനിർത്തിവരുകയാണ് ഇവർ. നവാസ്, മൻസൂർ, ഷാജഹാൻ, റസാഖ്, മുഹമ്മദാലി, നൗഷാദ്, ബഷീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story