Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടന്മാർ ഡിറ്റക്​ടീവ്​...

നടന്മാർ ഡിറ്റക്​ടീവ്​ ആ​േക​ണ്ടന്ന്​

text_fields
bookmark_border
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസന്വേഷണം തുടരവേ നടന്മാർ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരാകേണ്ടന്ന് മുൻകാല കെ.എസ്.യു കൂട്ടായ്മ. ശ്രീനിവാസനും ഗണേഷ്കുമാറും ദിലീപിനായി രംഗത്തുവന്നത് തികച്ചും ലജ്ജാകരമാണ്. കുറ്റവാളിയാരെന്ന് അവരല്ല തീരുമാനിക്കേണ്ടത്. നടിയോടുണ്ടെന്ന് പറയുന്ന ആത്മാർഥത ശുദ്ധവഞ്ചനയാണെന്ന് തെളിഞ്ഞു. കേസന്വേഷണത്തിൽ ഇടംകോലിടുന്ന നടന്മാർക്കെതിരെ 'അമ്മ' നടപടിയെടുക്കണം. അല്ലെങ്കിൽ 'അമ്മ' ഭാരവാഹികളുടെ മൗനാനുവാദം പ്രസ്താവനകൾക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുെന്നന്ന് അവർ കൂട്ടിച്ചേർത്തു. അഡ്വ. സാജൻ മണ്ണാളി അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് സേവ്യർ, ആർതർ, എസ്.എസ്. കിളിക്കാർ, ബേബി ജോൺ ജോസഫ്, ഇന്നസ​െൻറ്, ഇബ്രാഹിംകുട്ടി, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ക്ലാസുകൾ 18 മുതൽ കൊച്ചി: എറണാകുളം ഗവ. ലോ കോളജിൽ ഒന്നാം വർഷ പഞ്ചവത്സര ബി.കോം എൽഎൽ.ബി ക്ലാസ് 18ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story