Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ . കഥാകൃത്ത് മനോജ് വെങ്ങോല ഉദ്ഘാടനം ചെയ്തു. വായനശാല ബാലവേദി അംഗങ്ങളും വനിതവേദി അംഗങ്ങളും ചേർന്ന് പൂക്കളമൊരുക്കി. നാടൻപാട്ട് മത്സരത്തിൽ ശ്വേത മഹേഷ് ഒന്നാം സ്ഥാനവും ഓണപ്പാട്ട് മത്സരത്തിൽ ശ്രീലക്ഷ്മി കൃഷ്ണൻകുട്ടി ഒന്നാം സ്ഥാനവും നേടി. പ്രസിഡൻറ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, പി.ജി. സജീവ്, ജയൻ പുക്കാട്ടുപടി, ബെന്നി മാത്യു, കെ.കെ. ഏലിയാസ്, എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. Puka onam ഫോട്ടോ: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം കഥാകൃത്ത് മനോജ് വെങ്ങോല ഉദ്ഘാടനം ചെയ്യുന്നു Puka onam
Show Full Article
TAGS:LOCAL NEWS 
Next Story