Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലുവ: നോർത്ത് സെക്ഷൻ പരിധിയിലെ നസ്രത്ത്‌ റോഡ്, ചീരക്കട, ടൗൺ ലിമിറ്റഡ് റോഡ്, മസ്ജിദ് റോഡ്, എറണാകുളം റോഡ്, മാർക്കറ്റ്, ബസ് സ്‌റ്റാൻഡ്‌, പുളിഞ്ചോട്, എഫ്.ബി.ഒ.എ റോഡ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ആലുവ: സബ് സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെ തിരുവാലൂർ, കടുങ്ങല്ലൂർ എന്നീ 11 കെ.വി ഫീഡറുകളിൽ .
Show Full Article
TAGS:LOCAL NEWS 
Next Story