Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീകൃഷ്ണജയന്തി...

ശ്രീകൃഷ്ണജയന്തി ശോഭായാത്ര

text_fields
bookmark_border
കടുങ്ങല്ലൂർ: കിഴക്കേ വെളിയത്തുനാട് ചന്ദ്രശേഖര ബാലഗോകുലത്തി​െൻറ നേതൃത്വത്തിൽ ശോഭായാത്ര നടന്നു. കടുങ്ങല്ലൂരിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടന്നു. പടിഞ്ഞാറേ കടുങ്ങല്ലൂർ നന്ദനം ബാലഗോകുലത്തി​െൻറ ശോഭായാത്ര പ്ലാവിൻചുവടിൽനിന്നും ശ്രീരുദ്ര ബാലഗോകുലത്തി​െൻറ ശോഭായാത്ര രുധിരമാല ഭഗവതി ക്ഷേത്രത്തിൽനിന്നും ശാസ്ത ബാലഗോകുലത്തിേൻറത് കുന്നിൽ ധർമശാസ്തക്ഷേത്രത്തിൽനിന്നും ആരംഭിച്ചു. പടിഞ്ഞാറേ കടുങ്ങല്ലൂരിൽ ഒന്നിച്ചുചേർന്ന് ഗോപികാനൃത്തം നടത്തി. തുടർന്ന് കിഴക്കേ കടുങ്ങല്ലൂരിലെത്തി. ഏലൂക്കര പുല്ലേപ്പിള്ളിക്കാവ്, കിഴക്കേ കടുങ്ങല്ലൂർ ഭൂവനേശ്വരിദേവി ക്ഷേത്രത്തിൽനിന്നുമെല്ലാമുള്ള ശോഭായാത്രകൾ കിഴക്കേ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിലാണ് സംഗമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story